2010, ജൂലൈ 17, ശനിയാഴ്‌ച

ഇനി എന്തിനു ബഹിഷ് കരിക്കാതിരിക്കണം

മനോരമയും മാത ൃഭൂമിയും ബഹിഷ്കരിക്ക ുകയാണ്: ക്ഷമ നശിച്ചു, ഇ നിയുമിത് സഹിക്കാനാവി ല്ല..> *വൈകിയുദിക്കുന്ന വിവേകം.. * രണ്ടു ദിനപത്രങ്ങള്‍ മാത്രമല്ല, മുസ്ലിം സമുദായത്തെ ഒന്നാകെ ബോധപൂര്‍വം > വേട്ടയാടിക്കൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ്‌, ഇന്ത്യവിഷന്‍ തുടങ്ങിയ ചാനലുകളും > മുസ്ലിം സമുദായം എന്ന് പടിക്ക് പുറത്തുനിര്‍ത്തുന്നുവോ അത്രയം സമുദായം > രക്ഷപ്പെടും.. > > ബഹിഷ്കരണം ഒരു പ്രാദേശിക പ്രതിഭാസമാക്കി ഒതുക്കാതെ, ഏഷ്യനെറ്റും ഇന്ത്യവിഷന്‍ > ചാനലുകള്‍ കൂടി ഉള്‍പ്പെടുത്തി - മലപ്പുറം ജില്ലയില്‍ നിന്നും തുടങ്ങി സാധ്യമായ > എല്ലാ പ്രദേശങ്ങളിലും ബഹിഷ്കരിക്കണം.. > > സമുദായ താല്‍പ്പര്യങ്ങളാണ് ഈ പത്ര-ചാനല്‍ താല്പ്പര്യങ്ങലെക്കാലും വലുത്.
തീര്‍ച്ചയായും നിങ്ങളോടൊപ്പമുണ്ടാകും.... Erooth Mohamed



> *ക്ഷമ നശിച്ചു, ഇനിയുമിത് സഹിക്കാനാവില്ല.. * > രണ്ടു മാസക്കാലം ഞങ്ങള്‍ (എടവനക്കാട് മഹല്ല് ഒറ്റക്കെട്ടായി) *മലയാളമനോരമയും > മാതൃഭൂമിയും* വാങ്ങില്ല, വായിക്കില്ല - സമുദായത്തിന്റെ പേരില്‍ ഈ സമുദായ > വിരുദ്ധ പത്രങ്ങളെ ഞങ്ങള്‍ ഒറ്റക്കെട്ടായി ബഹിഷ്കരിക്കുന്നു.. > > എടവനക്കാട് മഹല്ലിലെ എല്ലാ മുസ്ലിം സംഘടനകളുടെയും ഇമാമുമാരുടെയും > അന്ഗീഗാരത്തോടെ ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് മുപ്പത്തിഒന്ന് വരെയുള്ള > രണ്ടു മാസക്കാലം *മലയാള മനോരമ, മാതൃഭൂമി* പത്രങ്ങളെ ഈ മഹല്ലില്‍നിന്നും നാം > ബഹിഷ്കരിക്കുകയാണ്. > > പത്രങ്ങളെകുറിച്ചു ബോധാവാന്മാരാകാനും സൂക്ഷ്മദൃക്കുകളായി കാര്യങ്ങള്‍ > അപഗ്രഥിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. ആര്‍ജ്ജവത്തോടെ നീങ്ങാന്‍ ഇനിയും > വൈകിയാല്‍ നിശ്ശേഷമായ തകര്‍ച്ചയെ നാം അഭിമുഖീകരിക്കേണ്ടിവരുമെന്നും > പൊതുജനാതിപത്യ സമൂഹത്തില്‍നിന്നും നാം ഒറ്റപ്പെടുമെന്നും മറക്കരുത്. > ആയതിനാല്‍ രണ്ടു മാസക്കലത്തെക്കുള്ള ഈ പത്ര ബഹിഷ്കരണത്തില്‍ താങ്കള്‍ > സര്‍വാത്മനാ പങ്കാളിയാകുമല്ലോ. > > > > > > -- സസ്നേഹം, റസാഖ് പെരിങ്ങോട്. www.malayaali.co.cc

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

ബഹിഷ്കരണം നടക്കുമോ എന്നു സംശയിച്ചവര്‍ ഗാന്ധിജിയോടും ചോദിച്ചിട്ടുണ്ടാകും. ഇതൊക്കെ നടക്കുമോ മാഷേ എന്ന്. ഏതായാലും ബഹിഷ്കരണം നടന്നുവെന്ന തടര്‍ അന്വേഷണം നന്നായി. ഇനി ഈ സമരം പത്രത്തിന്റെ സമീപനത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയോ എന്നു കൂടി അറിയണം. അഭിനന്ദനങ്ങള്‍